ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

പ്രണയത്തിൻ്റെ നേർക്കാഴ്ചകൾ

പറയാൻ കഴിയാത്തത് പോലെ, എന്റെ ഹൃദയത്തിന്റെ ഹിമവാതായനം, നിന്റെ മുന്നിൽ തുറക്കാൻ ശ്രമിക്കുന്നു, വാക്കുകൾ കണ്ടെത്താൻ കഴിയാതെ. ദൂരമില്ലാതെ നാം കൂട്ടുകാർ, പകൽ സന്ധ്യയിലെ പ്രണയം പോലെ, മൃദുസ്മിതങ്ങൾ പകർന്ന് വാക്കുകൾ പിറക്കാതെ  അരികിലായി തന്നെ തുടരുന്നു.  ഒരു വാക്ക് പോലും പറഞ്ഞില്ല, എങ്കിലുമെൻ ഹൃദയം തുറന്നത് നീ അറിഞ്ഞുവോ?  നിന്റെ മുഖത്തിന്റെ പ്രഭയിൽ, ചിരിയോടെ പ്രണയം പകരുന്നുണ്ടോ? കണ്ണുകൾ തമ്മിൽ ചേരുമ്പോൾ, നിശ്ശബ്ദ സംഗീതത്തിന്റെ ഭാവം. വാക്കുകളിൽ മറഞ്ഞു നിൽക്കുന്ന, പ്രണയത്തിന്റെ മനോഹര നിമിഷങ്ങൾ. ഇതാണോ സ്നേഹത്തിന്റെ, വ്യാഖ്യാനം മനുഷ്യ ഹൃദയത്തിൽ? പറയാനാകാത്ത മൗനത്തിന്റ, ആമുഖമാണ് ഇത്. എന്റെ ഹൃദയമൗനത്തിന്‍റെ മൂകത്വം, നിന്റെ ഹൃദയത്തിലേക്ക് പതിക്കുന്നു. ഇനി വാക്കുകളുടെ ആവശ്യമില്ല, എന്നെ നിറച്ച് നിൻ പ്രാണനുഭവങ്ങളിലേക്ക് ചേർക്കൂ...  നിന്റെ ചിരിയുടെ നിശ്ശബ്ദതയിൽ, എന്റെ മനസ്സിന്റെ ഇലകളിൽ, നേർന്ന പ്രണയത്തിന്റെ തളിരുകൾ, മുറുകെ പിടിക്കാനാവാതെ. നിശ്ശബ്ദം മൗനത്തിന്റെ കമ്മലിൽ പതിയെ പതിയെ, പ്രണയത്തിന്റ വേട്ടയുടെ വേദന, അറിയാതെ. കണ്ണുകളിൻ നിഴലിൽ ചേരുന്ന നിമിഷങ്ങൾ, പറയാനാകാത്ത പ്രണയത്ത...

ഏറ്റവും പുതിയ പോസ്റ്റുകൾ

തിരഞ്ഞെടുപ്പ്

കൊത്തികുറുക്കിയത്

മഴ

രണ്ടു നക്ഷത്രം

പ്രണയം

നീതി നിഷേധം അഥവാ പുതിയ നീതി

ഏകാന്തത

കുറിപ്പ്

യതീം (എന്‍റെ വിവര്‍ത്തനം) ഭാഗം ഒന്ന്

നീറുന്ന രഹസ്യങ്ങൾ